---
title: "ചീരങ്കരി, കതുവാപ്പറമ്പ് ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Outage Today in Cheerankari and Kathuvapparambu Areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377367/power-outage-cheerankari-kathuvapparambu-aug8`"
published_at: "2026-08-08T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76903e6c37b_images_(7).jpeg"
keywords: ["Power Outage", "KSEB", "Cheerankari", "Kathuvapparambu"]
---

# ചീരങ്കരി, കതുവാപ്പറമ്പ് ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: വൈദ്യുതി ലൈനിൽ തട്ടുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. 2026 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ

## Article Content

**കണ്ണൂർ**: വൈദ്യുതി ലൈനിൽ തട്ടുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. 2026 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ

ചീരങ്കരി, കതുവാപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ നിർദ്ദിഷ്ട സമയത്ത് മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377367/power-outage-cheerankari-kathuvapparambu-aug8`)